ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Sunday, November 10, 2019 10:43 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സെ​ൻ​ട്ര​ൽ മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ​യും നെ​ടു​ന്പ്ര​ക്കാ​ട് രി​ഫാ​ഇ​യ്യാ ജു​മാ​മ​സ്ജി​ദി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ബി​ദി​ന സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. ദ​ഫ് സം​ഘ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ നെ​ടു​ന്പ്ര​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച റാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് വ​ഴി ചേ​ർ​ത്ത​ല സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ സ​മാ​പി​ച്ചു.
ചേ​ർ​ത്ത​ല സെ​ൻ​ട്ര​ൽ ജ​മാ അ​ത്ത് ചീ​ഫ് ഇ​മാം ത്വാ​ഹ മ​ദ​നി കൊ​ല്ലം, നെ​ടു​ന്പ്ര​ക്കാ​ട് രി​ഫാ​ഇ​യ്യ ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ് പി.​കെ. മു​ഹ​മ്മ​ദ് റ​ഈ​സ് സ​അ​ദി കോ​ത​മം​ഗ​ലം, സി​റാ​ജു​ദ്ദീ​ൻ​സു​ഹ്രി, ഹാ​ഫി​ള് സ​വാ​ദ് സൈ​നി, അ​ബ്ദു​ൾ നാ​സ​ർ നി​സാ​മി, ചേ​ർ​ത്ത​ല ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​മാ​ലു​ദ്ദീ​ൻ, നെ​ടു​ന്പ്ര​ക്കാ​ട് രി​ഫാ​ഇ​യ്യ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഫൈ​സ​ൽ, സെ​ക്ര​ട്ട​റി വി.​എ​ച്ച്. റ​ഫീ​ഖ്, നി​യാ​സ്, ന​ജീം, നൗ​ഷാ​ദ്, ന​വാ​സ്, നി​ഹാ​സ്, റി​യാ​സ്, കെ.​എം. അ​ഷ​റ​ഫ്, ടി.​കെ. സു​ലൈ​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.