ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം
Saturday, November 9, 2019 10:35 PM IST
ആ​ല​പ്പു​ഴ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ഫൊ​റോ​നാ നേ​തൃസം​ഗ​മം ഇ​ന്നു മൂ​ന്നി​ന് ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ക്കും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ മേ​ത്ത​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ.​ഫി​ലി​പ്പ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി മു​ഖ്യ സ​ന്ദേ​ശം ന​ല്കും. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ മ​ണ്ണു​മ​ഠം ആ​മു​ഖ സ​ന്ദേ​ശം ന​ല്കും. അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ദേ​വ​സ്യ ചു​ളി​ക്കാ​ശേ​രി, കെ.​എ. ആ​ന്‍റണി, റോ​യി വേ​ലി​ക്കെ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.