വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, October 20, 2019 10:51 PM IST
കാ​യം​കു​ളം: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം യൂ​ണി​റ്റി​ന്‍റെ ഒ​ന്പ​താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​ഖ​ല പ്ര​സി​ഡ​ന്‍റ്് ക​ലാ​ധ​ര വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​മ​ൻ അ​നി​സോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ര​വി​ന്ദ​ൻ, സ​ജു, ര​ജി​ത് ര​വി, മോ​ഹ​ന​ൻ പി​ള്ള, ഗോ​പി​നാ​ഥ പ​ണി​ക്ക​ർ, പി.​ജെ. തോ​മ​സ്, സി.​വി. വി​നോ​ദ്, രാ​ധാ​കൃ​ഷ്ണ​ൻ, മ​ജീ​ദ് ഉ​സ്മാ​ൻ, ശ്രീ​ജി​ത്ത് ഷാ​ന​വാ​സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സ്റ്റു​ഡി​യോ ഉ​ട​മ​യെ ആ​ക്ര​മി​ച്ച് കാ​മ​റ മോ​ഷ്ടി​ച്ച പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ കാ​യം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നു​മോ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു​മോ​ൻ, രാ​ജേ​ഷ് ആ​ർ. നാ​യ​ർ എ​ന്നി​വ​രെ സം​സ്ഥാ​ന സാ​ശ്ര​യ​സം​ഘം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​ആ​ർ. സു​ദ​ർ​ശ​ന​ൻ അ​നു​മോ​ദി​ച്ചു.