വൈ​ദ്യു​തി മു​ട​ങ്ങും
Sunday, October 20, 2019 10:49 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഡ്യൂ​റോ​ഫ്ള​ക്സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ട​സം നേ​രി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ട​ത്വ: എ​ട​ത്വ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വെ​ട്ടി, ക​ന്പി​നി​പീ​ടി​ക, മാ​ലി, മാ​ങ്കു​ഴി, ക​ള​ത്തി​ൽ, മ​ക​ര​ച്ചാ​ൽ, പു​തു​പ​റ​ന്പ്, മ​ണ​ലേ​ൽ, മു​രി​ക്കോ​ലി​മു​ട്ട്, പ്രി​യ​ദ​ർ​ശി​നി, പാ​ല​ക്ക​ളം, എ​സ്എ കോ​ള​ജ്, ക​റു​ക​യി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ലൈ​നി​ലേ​ക്ക് കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി മാ​റ്റു​ന്ന ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.