തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ വി​ഭ​വ സ​മ​ർ​പ്പ​ണം ന​ട​ത്തി
Sunday, October 20, 2019 10:49 PM IST
തു​റ​വൂ​ർ: മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ദീ​പ​വ​ലി വ​ലി​യ വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​ദാ​ന​ത്തി​നാ​യു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി. കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ അ​രി, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, നാ​ളി​കേ​രം, ജൈ​വ പ​ച്ച​ക്ക​റി​ക​ൾ, എ​ണ്ണ തു​ട​ങ്ങി​യ​വ​യാ​ണ് വ​ഴി​പാ​ടാ​യി ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച​ത്.
ഉ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് നി​ർ​മാ​ല്യ ദ​ർ​ശ​നം, ഉ​ഷ:​പൂ​ജ. തു​ട​ർ​ന്ന് ഭാ​ഗ​വ​ത പാ​രാ​യ​ണം. 5.15ന് ​എ​തൃ​ത്ത​പൂ​ജ, ആ​റി​ന് പ​ന്തീ​ര​ടി പൂ​ജ, സോ​പാ​ന​സം​ഗീ​തം, എ​ട്ടി​ന് ശ്രീ​ബ​ലി, 11ന് ​സം​ഗീ​ത​സ​ദ​സ്, 2.30നു ​സ​ന്പൂ​ർ​ണ മു​ക​ന്ദ​മാ​ല, 1.30ന് ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്, 2.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ,
വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​ഗീ​ത​സ​ദ​സ്, നാ​ലി​ന് ഭ​ര​ത​നാ​ട്യം, അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, 6.30ന് ​കൂ​ടി​യാ​ട്ടം, എ​ട്ടി​ന് അ​ഷ്ട​പ​ദി​ക്ക​ച്ചേ​രി, ഒ​ന്പ​തി​ന് ഭ​ര​ത​നാ​ട്യ​ക്ക​ച്ചേ​രി, പ​ത്തി​ന്നൃ​ത്താ​ഞ്ജ​ലി, 10.30ന് ​കൊ​ടി​പ്പു​റ​ത്തു​വി​ള​ക്ക് തു​ട​ങ്ങി​യ​വ ന​ട​ക്കും