എ​ട​ത്വ ജ​ലോ​ത്സ​വം: ഏ​ബ്ര​ഹാം മൂ​ന്നു​തൈക്ക​ൽ ജേ​താ​ക്ക​ൾ
Saturday, October 19, 2019 10:27 PM IST
എ​ട​ത്വ: ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ സാ​ക്ഷി​യാ​ക്കി ഗ്രീ​ൻ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​ൻ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​ട​ത്വ ജ​ലോ​ത്സ​വ​ത്തി​ൽ ഏ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​ൽ ജേ​താ​ക്ക​ൾ. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ക്കു മു​ൻ​വ​ശ​മു​ള്ള പ​ന്പ​യാ​റ്റി​ൽ ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു മൂ​ന്നാ​മ​ത് ജ​ലോ​ത്സ​വം.

വെ​പ്പ് വ​ള്ള മ​ത്സ​ര​ത്തി​ൽ പെ​രു​ന്പ​ള്ളി​ൽ പി.​ടി. ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് സ​ന്തോ​ഷ് വേ​ണാ​ട് ക്യാ​പ്റ്റ​നാ​യ ഏ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​ൽ നേ​ടി​യ​ത്. ഓ​ട്ടോ​ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ തു​ഴ​ഞ്ഞ അ​ജോ​ഷ് ക്യാ​പ്റ്റ​നാ​യ പി.​ജി. ക​രി​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ബി​നു മ​ങ്കൊ​ന്പ് തു​ഴ​ഞ്ഞ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വ​ള്ളം ക​ര​സ്ഥ​മാ​ക്കി. വെ​പ്പ് വ​ള്ള​ങ്ങ​ളും ഒ​രു തു​ഴ മു​ത​ൽ അ​ഞ്ചു​ തു​ഴവ​രെ​യു​ള്ള ത​ടി, ഫൈ​ബ​ർ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും അം​ഗ​പ​രി​മി​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ന്ന​ത്.

സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ ജ​ല​കാ​യി​ക താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​നോ​യിം​ഗ്, ക​യാ​ക്കി​ഗ് പ്ര​ദ​ർ​ശ​ന തു​ഴ​ച്ചി​ലും ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ പൊ​ന്ത് വ​ള്ള​ങ്ങ​ളി​ൽ തു​ഴ​ച്ചി​ലും ന​ട​ത്തി. ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് പ​ര​മാ​ധ്യ​ഷ​ൻ മോ​റാ​ൻ മോ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു.

സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. റേ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഉ​മ്മ​ൻ മാ​ത്യു മാ​സ് ഡ്രി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ സി​നു രാ​ധേ​യം പ​താ​ക ഉ​യ​ർ​ത്തി. പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റം അ​ന്ത​ർ​ദേ​ശീ​യ ജൂ​റി ഗി​ന്ന​സ് ഡോ. ​സു​നി​ൽ ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജി​ന് സ​മ്മാ​നി​ച്ചു.
ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി, പ​ഞ്ചാ​യ​ത്തം​ഗം മീ​രാ തോ​മ​സ്, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ആ​ലു​ക്കാ​സ് തി​രു​വ​ല്ല മോ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ണ്‍ വി. ​റാ​ഫേ​ൽ, ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര, എ​ൻ.​ജെ. സ​ജീ​വ്, ട്ര​ഷ​റാ​ർ കെ. ​ത​ങ്ക​ച്ച​ൻ, അ​ജി കോ​ശി, പി.​ആ​ർ. എ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.