പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
Saturday, October 19, 2019 10:27 PM IST
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.45 നും, 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, വ​ച​ന​സ​ന്ദേ​ശം: ദീ​പി​ക മാ​നേ​ജിം​ഗ് ഡയറക്‌ടർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ. 11.45 നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം: ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര. കൊ​ടി​യി​റ​ക്ക്.