അ​ഖ​ണ്ഡ ജ​പ​മാ​ല പ്രാ​ർ​ഥ​ന ആ​രം​ഭി​ച്ചു
Friday, October 18, 2019 10:34 PM IST
ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം. ഇ​ട​വ​ക ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല പ്രാ​ർ​ഥ​ന ആ​രം​ഭി​ച്ചു. പ​ന്ത്ര​ണ്ടു യൂ​ണി​റ്റു​ക​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന ജ​പ​മാ​ല ഇ​രു​പ​ത്തിനാ​ലി​ന് അ​വ​സാ​നി​ക്കും. ഓ​രോ യൂ​ണി​റ്റു​ക​ളി​ലും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. വി​കാ​രി. ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു.

സെ​മി​നാ​ർ ന​ട​ത്തി

ക​റ്റാ​നം: പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ലാ​സ്റ്റി​ക് ര​ഹി​ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ എം. ​പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്. ഡെ​യ്സി, സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​ടി. വ​ർ​ഗീ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ എ​സ്. മി​നി, ജോ​ജി തോ​മ​സ്, അ​ലാ​നാ മോ​ൾ, അ​നീ​റ്റ ജോ​ണ്‍​സ​ൻ, ശ്രീ​ഹ​രി, ഗോ​കു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ർ​ച്ച​ന സു​രേ​ഷ് പ്ലാ​സ്റ്റി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.