കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം
Wednesday, October 16, 2019 10:28 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് എ​ല്ലാ മാ​സ​വും ആ​ദ്യ പ്ര​വ​ർ​ത്തി ദി​വ​സം പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​വാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ടു​ത്ത ആ​റു​മാ​സ​ത്തേ​ക്ക് മു​ട​ക്കം കൂ​ടാ​തെ സ​ഹ​ക​ര​ണ ബാ​ങ്കു​വ​ഴി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ യോ​ഗം അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി. യൂ​ണി​റ്റ് ക​മ്മ​റ്റി യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ​സെ​ക്ര​ട്ട​റി ഇ.​ബി. വേ​ണു​ഗോ​പാ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​ത​ങ്ക​മ​ണി, എം.​പി. പ്ര​സ​ന്ന​ൻ, കെ.​എം. സി​ദ്ധാ​ർ​ത്ഥ​ൻ, എ​ൻ. സോ​മ​ൻ, ടി. ​ഹ​രി​ദാ​സ്, എ. ​ക​മ​റു​ദ്ദീ​ൻ, എം.​ജെ. സ്റ്റീ​ഫ​ൻ, എം. ​അ​ബൂ​ബ​ക്ക​ർ, എ​സ്. പ്രേം​കു​മാ​ർ, ഇ.​എ. ഹ​ക്കിം, പി.​കെ. നാ​ണ​പ്പ​ൻ, കെ.​റ്റി. മാ​ത്യു, വി.​വി. ഓം ​പ്ര​കാ​ശ്, എം. ​പു​ഷ്പാം​ഗ​ദ​ൻ, എ. ​ബ​ഷീ​ർ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​സ​വ​രി​സം​ഖ്യ കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ബ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കി​ൽ പ​ണം അ​ട​ച്ച് കു​ടി​ശി​ക നി​വാ​ര​ണം വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. 26ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സ്പെ​ഷ​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ണ്‍, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ത​ന്പു​രാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.