ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Sunday, October 13, 2019 10:38 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ച്ല​ർ ഓ​ഫ് കാ​ർ​ഡി​യോ വാ​സ്കു​ല​ർ ടെ​ക്നോ​ള​ജി (ബി​സി​വി​ടി) ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി.
വ​ല​ഡി​ക്ഷ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഡി​യോ വാ​സ്കു​ല​ർ ടെ​ക്നോ​ള​ജി​യി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ്ര​തി​വ​ർ​ഷം ല​ഭി​ക്കു​ന്ന അ​ഞ്ചു​സീ​റ്റി​ൽ മു​ഴു​വ​ൻ പേ​രും റാ​ങ്കോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്.
വി.​കെ. ഫാ​ത്തി​മ ജീ​ഷ്മ (മൂ​ന്നാം റാ​ങ്ക്), നി​ദി​യ ആ​ർ. ദി​ലീ​പ് (നാ​ലാം റാ​ങ്ക്), അ​ക്ഷ​ര ആ​ർ. അ​ജി​ത്ത് (ആ​റാം റാ​ങ്ക്), എ​സ്.​എ​സ്. ആ​ഷ്ന (എ​ട്ടാം റാ​ങ്ക്), ഒ.​പി. അ​ഞ്ജ​ലി (ഒ​ന്പ​താം റാ​ങ്ക്) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ലി​ൽ നി​ന്നും ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​ത്. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ പി​ജി ഡോ​ക്ട​ർ സ്നേ​ഹ ബേ​ബി, സ്റ്റാ​ഫ്നേ​ഴ്സ് എ​സ്.​എ​ൽ. ദേ​വി​യ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ഡോ. ​ആ​ർ. ബൈ​ജു, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ വി. ​പ്ര​വീ​ണ്‍, സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ശി​വ​പ്ര​സാ​ദ് സ്വാ​ഗ​ത​വും, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൾ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.