ക​ള​ർ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം 21ന്
Sunday, October 13, 2019 10:38 PM IST
ആ​ല​പ്പു​ഴ: ക​ള​ർ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് 21നു ​കൊ​ടി​യേ​റും. രാ​വി​ലെ 9.20 നും 9.50​നും മ​ധ്യേ മ​ന​യ​ത്താ​റ്റു​മ​ന ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​രി​മേ​ളം,കൊ​ടി​യേ​റ്റ് സ​ദ്യ. വൈ​കു​ന്നേ​രം 7.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. 22നു ​വൈ​കു​ന്നേ​രം 5.30ന് ​സം​ഗീ​ത​ക​ച്ചേ​രി, 7.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. 23നു ​സ​ർ​പ്പ​പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം. രാ​ത്രി ഒ​ന്പ​തി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി ന​ള​ച​രി​തം ഒ​ന്നാം ദി​വ​സം, ദു​ര്യോ​ധ​ന​വ​ധം.
24നു 6.30​ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഒ​ന്പ​തി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി ദേ​വ​യാ​നീ ച​രി​തം, കീ​ച​ക​വ​ധം,കി​രാ​തം. 25നു ​വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദോ​ഷ​ശ്രീ​ബ​ലി, ഋ​ഷ​ഭ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്ത്. 9.30നു ​ബാ​ലെ ക​ർ​ണ​ഭാ​ര​തം. 26നു ​ആ​റി​ന് ദേ​വ​സം​ഗീ​തം, 8.30ന് ​ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം. 27നു ​വൈ​കു​ന്നേ​രം 5.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, 7.30നു ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക രാ​ജ​ല​ക്ഷ്മി ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ, 10നു ​പ​ള്ളി​വേ​ട്ട, എ​ഴു​ന്നെ​ള്ളി​പ്പ്. 28നു ​ഭ​ദ്ര​കാ​ളി ദേ​വി പു​നഃ​പ്ര​തി​ഷ്ഠാ​വാ​ർ​ഷി​കം, ഗു​രു​തി. 11.30ന് ​വാ​ദ്യ​ജു​ഗ​ൽ​ബ​ന്ദി. വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യി​റ​ക്ക്, 10ന് ​സം​ഗീ​ത​സ​ദ​സ്, പു​ല​ർ​ച്ചെ ഒ​ന്നി​ന് ആ​റാ​ട്ടു​വ​ര​വ്.