വി​വാ​ഹ പൂ​ർ​വ കൗ​ണ്‍​സലിം​ഗ്
Saturday, October 12, 2019 10:58 PM IST
മാ​വേ​ലി​ക്ക​ര: എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് ക​ര​യോ​ഗ യൂ​ണി​യ​ൻ എ​ച്ച്.​ആ​ർ സെ​ന്‍റ​റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ​കാ​വ് എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദ്വി​ദി​ന വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സ ലിം​ഗ് ആ​രം​ഭി​ച്ചു.

സ​മ്മേ​ള​നം യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്.​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. രാ​മ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, എ. ​സ​ദാ​ശി​വ​ൻ പി​ള്ള, പ്ര​ഫ. ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, സു​നി​ൽ ച​ന്ദ്ര​ൻ, രാ​ജേ​ഷ് ത​ഴ​ക്ക​ര, അ​രു​ണ്‍​കു​മാ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ശ്രീ​ക​ണ്ഠ​ൻ പി​ള്ള, ജ​യ​മോ​ഹ​ൻ, പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര.

ചേ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജി. മ​ഹാ​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​ജി. സു​രേ​ഷ്, സ​തി​യ​മ്മ, എം.​ബി. മീ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 98 ക​ര​യോ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 125 പേ​ർ കൗ​ണ്‍​സലിം​ഗി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി. ​ബി​ജു​കു​മാ​ർ, വി. ​വി​ജ​യ​കു​മാ​ർ, ഡോ. ​സ​ജി​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. യൂ​ണി​യ​ൻ എ​ച്ച്.​ആ​ർ. സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര സ്വാ​ഗ​ത​വും യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി.​ജെ. ജ​യ​മോ​ഹ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കൗ​ണ്‍​സലിം​ഗ് ഇ​ന്ന് സ​മാ​പി​ക്കും.