ദൈ​വ​ദാ​സ​ൻ മോ​ണ്‍ റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ൽ അ​നു​സ്മ​ര​ണം
Saturday, October 12, 2019 10:58 PM IST
ആ​ല​പ്പു​ഴ: ദൈ​വ​ദാ​സ​ൻ മോ​ണ്‍ റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ലി​ന്‍റെ അ​നു​സ്മ​ര​ണം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​യ്സ് ഹോ​മി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 11 ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന, ഊ​ട്ടു​നേ​ർ​ച്ച. ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും.

എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പ്രാ​ർ​ഥ​ന​യും ന​ട​ക്കു​മെ​ന്ന് ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.