ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വം ചെ​ത്തി​ക്കാ​ട​ൻ വി​ജ​യി​ക​ളാ​യി
Sunday, September 22, 2019 10:19 PM IST
എ​ട​ത്വ: ആ​ന​പ്ര​ന്പാ​ൽ ക്ഷേ​ത്ര​ക​ട​വി​ൽ അ​ത്യ​ധി​കം വാ​ശി​യേ​റി​യ ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വ​ത്തി​ൽ ചെ​ത്തി​ക്കാ​ട​ൻ വി​ജ​യി​ക​ളാ​യി. കൊ​ച്ച​മ്മ​നം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​ന്പ​ല​ക്ക​ട​വ​നെ ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​ന്ത​ള്ളി​യാ​ണ് പി​ബി​സി പാ​ണ്ട​ങ്ക​രി തു​ഴ​ഞ്ഞ ചെ​ത്തി​ക്കാ​ട​ൻ ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത്. വെ​പ്പ് ബി ​ഗ്രേ​ഡി​ൽ കൊ​ച്ച​മ്മ​നം നി​ഴ​ൽ സാം​സ്കാ​രി​ക വേ​ദി തു​ഴ​ഞ്ഞ ഏ​ബ്ര​ഹാം മൂ​ന്നു തൈ​ക്ക​ൻ ഒ​ന്നാം സ്ഥാ​ന​വും പി​ബി​സി കോ​ട​ന്പ​നാ​ടി തു​ഴ​ഞ്ഞ പി​ജി ക​രീ​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​രു​ട്ടു കു​ത്തി ബി ​ഗ്രേ​ഡി​ൽ വ​ള​ഞ്ഞ​വ​ട്ടം ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ് ജോ​സ​ഫ് ഒ​ന്നാം സ്ഥാ​ന​വും മേ​ൽ​പ്പാ​ടം ബോ​ട്ട് ക്ല​ബി​ന്‍റെ ദാ​നി​യേ​ൽ ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
പൊ​തു സ​മ്മേ​ള​നം ഭ​ക്ഷ്യ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു പ​റ​ന്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​ഘോ​ഷ​യാ​ത്ര കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ഉ​ദ്ഘാ​ട​ന​വും അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫും ചെ​യ്തു. കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡ് ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ആ​നി ഈ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​മ​ണി എ​സ് ഭാ​നു, സി​ന്ധു മ​ഹേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രി​യാ അ​രു​ണ്‍, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ബി​നു സു​രേ​ഷ്, സു​ഷ​മ്മ സു​ധാ​ക​ര​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​പി. സൈ​ജേ​ഷ്, അ​രു​ണ്‍ പു​ന്ന​ശേ​രി​ൽ, ഷാ​ജി ക​റു​ക​ത്ത​റ, സ​ണ്ണി അ​നു​പ​മ, എ.​പി. ലാ​ൽ​കു​മാ​ർ, പി.​കെ. വേ​ണു​ഗോ​പാ​ൽ, സി.​കെ. പ്ര​സ​ന്ന​ൻ, തോ​മ​സു​കു​ട്ടി ചാ​ലു​ങ്ക​ൽ, ജി​നു ശാ​സ്താം​പ​റ​ന്പ്, മ​നോ​ഹ​ര​ൻ വെ​റ്റി​ല​ക​ണ്ടം, പീ​യൂ​ഷ് പി. ​പ്ര​സ​ന്ന​ൻ, സു​നി​ൽ മൂ​ല​യി​ൽ, കെ.​വി. മോ​ഹ​ന​ൻ, എം.​ജി. കൊ​ച്ചു​മോ​ൻ, മോ​നി​ച്ച​ൻ കൊ​ച്ചു​വീ​ട്, സു​നി​ൽ ത​ണ്ണു​വേ​ലി​ൽ, സ​ന്തോ​ഷ് പ​റ​ത്ത​റ​പ​റ​ന്പി​ൽ, മ​ണി​യ​ൻ പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ, സു​കു പാ​ക്ക​ള്ളി​ൽ, അ​ജ​യ​കു​മാ​ർ ക​രീ​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഹാ​പ്ര​ള​യ​ത്തി​ലെ ആ​ദു​ര സേ​വ​ന​ത്തി​ലൂ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ല​ണ്ട​റി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഹീ​റോ പ​ദ​വി ല​ഭി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥാ​ൻ ഷാ​ജി ക​റു​ക​ത്ര​യെ ആ​ദ​രി​ച്ചു. ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ അ​വ​യ​വ ദാ​ന സ​മ്മ​ത പ​ത്രം സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.