ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്
Sunday, September 22, 2019 10:19 PM IST
ആ​ല​പ്പു​ഴ: അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ക്കും. തു​ട​ർ​ന്ന് 30 വ​രെ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്നാ​ണ്. ഒ​ക്ടോ​ബ​ർ 21 ന് ​തെ​ര​ഞ്ഞെ​ടു​പ്പും 24ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു

ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്നി​ട്ടു​ള്ള​താ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള പ​രാ​തി​ക​ൾ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ജി​ല്ലാ​പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ് (ഫോ​ണ്‍. 9495928110). ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി​ബ​ന്ധ​പ്പെ​ട്ട് ആ​ൻ​റീ ഡീ​ഫെ​യ്സ് മെ​ൻ​റ്, സ്റ്റാ​റ്റി​ക് സ​ർ​വ​യ​ല​ൻ​സ്, വീ​ഡി​യോ സ​ർ​വ​യ​ല​ൻ​സ്,ഫ്ള​യിം​ഗ്് സ്ക്വാ​ഡ്, വീ​ഡി​യോ വ്യൂ​വിം​ഗ് എ​ന്നീ സ്ക്വാ​ഡു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വി​വി​ധ​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.