കാ​ൽ​ന​ട പ്ര​ച​ര​ണ ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, September 22, 2019 10:19 PM IST
പൂ​ച്ചാ​ക്ക​ൽ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യി​ലും ബി.​ജെ.​പി സ​ർ​ക്കാ​രി​ന്‍റെ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ് ന​യി​ക്കു​ന്ന കാ​ൽ​ന​ട പ്ര​ച​ര​ണ ജാ​ഥ​ക്ക് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി.​ര​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​പി.​സി.​സി ജ​ന:​സെ​ക്ര​ട്ട​റി സി.​ആ​ർ.​ജ​യ​പ്ര​കാ​ശ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, സ​ജി ജോ​സ​ഫ്, എം.​ആ​ർ.​രാ​ജേ​ഷ്, സി.​സി. സു​ധീ​ഷ്, എ​ൻ.​പി.​പ്ര​ദീ​പ്, വി.​ജി​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ എ​സ്.​രാ​ജേ​ഷ് സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.