സം​സ്ഥാ​ന​ത​ല പ്ര​തി​ഭാ സം​ഗ​മം
Sunday, September 22, 2019 10:19 PM IST
മാ​വേ​ലി​ക്ക​ര: വി​ശ്വ​ക​ർ​മ ആ​ർ​ട്ടി​സാ​ൻ​സ് യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ ചു​ന​ക്ക​ര കെ.​ആ​ർ. രാ​ജ​ൻ സ്മാ​ര​ക സം​സ്ഥാ​ന​ത​ല പ്ര​തി​ഭാ സം​ഗ​മം ന​ട​ന്നു. പ്ര​തി​ഭാ സം​ഗ​മം ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വി​ശ്വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​ന​ക്ക​ര കെ.​ആ​ർ.​രാ​ജ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​ഷെ​രീ​ഫ് കെ.​ആ​ർ.​രാ​ജ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ സം​സ്ഥാ​ന എം.​സു​കു​മാ​ര​ൻ ആ​ചാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​ൻ.​കെ.​ഈ​രേ​ഴ, പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​ന്പ​ർ എ.​മ​ഹേ​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​പ്ര​സാ​ദ്, പി.​കെ.​സ​ഹ​ദേ​വ​ൻ, പ്ര​ഭ സു​കു​മാ​ര​ൻ, എ​ൻ.​വി​ജ​യ​ൻ, എം.​ആ​ർ.​സ​ന്തോ​ഷ് ആ​ചാ​രി, ടി.​പി. ഹ​രി​കു​മാ​ർ, പി.​ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.