പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 22, 2019 10:19 PM IST
മാ​വേ​ലി​ക്ക​ര: നാ​ട​ക​കൃ​ത്ത് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര​യു​ടെ നാ​ട​കം ’ഒ​റ്റ​മ​ര​ത്ത​ണ​ൽ’ പു​സ്ത​കം സം​ഗീ​ത​ജ്ഞ​ൻ ടി.​എം.​കൃ​ഷ്ണ പ്ര​കാ​ശ​നം ചെ​യ്തു. സം​വി​ധാ​യ​ക​ൻ ഡോ.​മ​ധു ഇ​റ​വ​ങ്ക​ര ആ​ദ്യ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. നൂ​റ​നാ​ട് മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​പ്ര​സാ​ദ്, ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, സെ​ക്ര​ട്ട​റി എ​ൻ.​റൂ​ബി​രാ​ജ് കാ​ന്പി​ശേ​രി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​നു ത​ങ്ക​ച്ച​ൻ, പ്രേം​വി​നാ​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2014ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ര​ച​ന​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച നാ​ട​ക​മാ​ണ് ഒ​റ്റ​മ​ര​ത്ത​ണ​ൽ.