തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, September 22, 2019 10:17 PM IST
മ​ണ്ണ​ഞ്ചേ​രി: മ​ണ്ണു​പ​റ​ന്പ് ജം​ക്ഷ​ന് സ​മീ​പം ര​ണ്ടു തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മ​ണ്ണ​ഞ്ചേ​രി റോ​ഡ് മു​ക്കി​ന് സ​മീ​പം കു​ട്ട​റ​യി​ൽ ര​തീ​ഷ് (34), താ​ഴ്ച​യി​ൽ ബാ​ബു (40), ന​ന്പ്യാ​ന വെ​ളി ബി​ജി​ശ്രീ (32), സ​മീ​പ​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ അ​ജ​യ് റാ​വ​ത് (30), ത​ന്പ​ക​ച്ചു​വ​ട് വി​ജ​യ​ൻ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കെ​പി​സി​സി ഭ​വ​ന പ​ദ്ധ​തി മു​ട്ടാ​റ്റി​ലും

എ​ട​ത്വ: പ്ര​ള​യ​ത്തി​ലെ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കെ​പി​സി​സി നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. മി​ത്ര​ക്ക​രി ഒ​ന്നാം വാ​ർ​ഡി​ലെ പു​ത്ത​ൻ​ചി​റ പി. ​മാ​ത്യൂ വ​ർ​ക്കി​ക്കാ​ണ് ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്.
ഇ​തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കെ. ​ആ​റു​പ​റ, വി.​എ​ൻ. വി​ശ്വം​ഭ​ര​ൻ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, ടി​ജി​ൻ ജോ​സ​ഫ്, ശ​ശി ചെ​ന്പി​ല​കം, ജ​ല​ജ മാ​ഹേ​ശ്വ​ര​ൻ, പി.​ജെ. പ്ര​സ​ന്ന​കു​മാ​ർ, കെ.​കെ. കൃ​ഷ​ൻ​കു​ട്ടി, ഷി​ബു ക​ണ്ണം​മാ​ലി, സു​ഭാ​ഷ് കാ​ര​യ്ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.