തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Sunday, September 22, 2019 10:17 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ റേ​ശ് മാ​ലാ​ഖ​യു​ടെ ദ​ർ​ശ​ന തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്നു മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം തു​ട​ർ​ന്ന ധ്യാ​നം. 26ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജ​യ്മോ​ൻ വ​ട​ക്കേ​ക്ക​ളം, സ​ന്ദേ​ശം- മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ. 27ന് ​വൈ​കു​ന്നേ​രം 5.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, സു​റി​യാ​നി കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ. സ​ന്ദേ​ശം- ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മൈ​ക്കി​ൾ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. വൈ​കു​ന്നേ​രം 5.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​മാ​ത്യു അ​ഞ്ചി​ൽ. തു​ട​ർ​ന്ന് സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം- മോ​ണ്‍. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം. 29ന് ​രാ​വി​ലെ 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ. സ​ന്ദേ​ശം -ഫാ. ​ജോ​സ് വേ​ലാ​ശേ​രി തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 30ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, കൊ​ടി​യി​റ​ക്ക്.