അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Saturday, September 21, 2019 11:04 PM IST
മ​ങ്കൊ​ന്പ്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​ക്തി​ഗ​ത ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. പ​ശു​ത്തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട്, കോ​ഴി​ക്കൂ​ട്, ക​ന്പോ​സ്റ്റ് പി​റ്റ് എ​ന്നി​വ ആ​വ​ശ്യ​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ച​ന്പ​ക്കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പു വി​ഭാ​ഗ​ത്തി​ലോ ബ്ലോ​ക്ക് ഓ​ഫീ​സി​ലോ വെ​ള്ള​പേ​പ്പ​റി​ൽ അ​പേ​ക്ഷ സ​മ​ർപ്പിക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.