സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
Saturday, September 21, 2019 11:03 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ ഐ ​ആം ഫോ​ർ ആ​ല​പ്പി രാ​മ​കൃ​ഷ്ണ മ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു. മൂ​ന്നാം ഘ​ട്ട വി​ത​ര​ണ​ത്തി​ൽ 152 സൈ​ക്കി​ളു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​വേ​ലി​ക്ക​ര ഡി​ഇ​ഒ സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ, സ്വാ​മി സ​ദ്ഭാ​വ​നാ​ന​ന്ദ, മ​ഠാ​ധി​പ​തി, തൃ​ശൂ​ർ, സ്വാ​മി ഭ​ദ്രേ​ശാ​ന​ന്ദ, സ്വാ​മി പ്ര​കാ​ശാ​ന​ന്ദ, സു​രേ​ഷ് ബാ​ബു, റാ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.