നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Saturday, September 21, 2019 11:01 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും ദീ​പി​ക ദി​ന​പ​പ​ത്രം ആ​ല​പ്പു​ഴ ബ്യൂ​റോ​ചീ​ഫു​മാ​യ വി.​എ​സ്. ഉ​മേ​ഷി​ന്‍റെ പി​താ​വ് കെ. ​സ​ദാ​ശി​വ​ൻ നാ​യ​രു​ടെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ൽ സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ചാ​ൻ​സല​റു​ടെ പി​എ ആ​യി വി​ര​മി​ച്ച കെ .​സ​ദാ​ശി​വ​ൻ നാ​യ​ർ ഔ​ദ്യോ​ഗി​ക രം​ഗ​ത്ത് സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ ത​ന്‍റെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ക​ള​ർ​കോ​ട് ഹ​രി​കു​മാ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ. പ​റ​ത്ത​റ പി. ​ജ​യ​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഷൗ​ക്ക​ത്ത്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.