ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Friday, September 20, 2019 10:10 PM IST
കാ​യം​കു​ളം: കേ​ന്ദ്ര​തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ പ്ല​ാന്‍റേ​ഷ​ൻ ക്രോ​പ്സും സം​യു​ക്ത​മാ​യി ’തോ​ട്ട​വി​ള​ക​ളി​ലെ ജൈ​വ​കൃ​ഷി ത​ത് സ്ഥി​തി​യും ഭാ​വി​സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന​ശി​ല്പ​ശാ​ല ന​ട​ത്തി.
കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​ന​പ​ത്തി​ന്‍റെ കൃ​ഷ്ണ​പു​രം പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് യു​എ​എ​സ് ധാ​ർ​വാ​ഡ് പ്ര​ഫ​. ഡോ. ​എം.​എ​ൻ. ശ്രീ​നി​വാ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്ക് ജൈ​വ​കൃ​ഷി രീ​തി​ക​ൾ ക​ർ​ഷ​ക​ർ അ​വ​ലം​ബി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​അ​നി​ത ക​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സി​പി​സി​ആ​ർ​ഐ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജി വി. ​തോ​മ​സ്, ഡോ. ​ആ​ർ.​ഡി അ​യ്യ​ർ, ഡോ. ​വി. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ര​വി ഭ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​മാ​രു​ടെ ജൈ​വാ​ധി​ഷ്ഠി​ത കൃ​ഷി സ​ന്പ്ര​ദാ​യ​ത്തെ​പ്പ​റ്റി പ്ര​ബ​ന്ധാ​വ​ത​ര​ണ​വും ച​ർ​ച്ച​ക​ളും പ്ര​ബ​ന്ധ സി​ഡി,പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.