സി​പി​എം വി​ക​സ​ന വി​ളം​ബ​ര ജാ​ഥ
Friday, September 20, 2019 10:10 PM IST
തു​റ​വൂ​ർ: അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​ക​ൾ 22 മു​ത​ൽ 24 വ​രെ ന​ട​ക്കും .10 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​ഞ്ചു​കാ​ൽ​ന​ട ജാ​ഥ​ക​ളാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ജാ​ഥ നാളെ ​രാ​വി​ലെ 9.30ന് ​വ​ള​മം​ഗ​ലം മാ​ന​വ സ​ഹാ​യ സ​മി​തി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം മ​നു സി. ​പു​ളി​ക്ക​നാ​ണ് ജാ​ഥാ​ക്യാ​പ്ട​ൻ. 24ന് ​പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജാ​ഥ നാളെ ​രാ​വി​ലെ 10ന് ​എ​ഴു​പു​ന്ന വാ​ട​യ്ക്ക​ക​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എ​ച്ച്. ബാ​ബു​ജാ​നാ​ണ് ജാ​ഥാ ക്യാ​പ്ട​ൻ. 24ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് വ​ല്ലേ​ത്തോ​ട്ടി​ൽ സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ എം​പി എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​രൂ​ർ, അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു ക്യാ​പ്റ്റ​നാ​യ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. നാളെ ​രാ​വി​ലെ 10ന് ​കു​ട​പു​റ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രു​ന്പ​ളം, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം പി.​പി ചി​ത്ത​ര​ഞ്ജ​ൻ ക്യാ​പ്ട​നാ​യ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. പെ​രു​ന്പ​ളം മാ​ർ​ക്ക​റ്റി​ന് സ​മീ​പം നാളെ ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. തൈ​ക്കാ​ട്ടു​ശേ​രി, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ത​ല ജാ​ഥ​യു​ടെ ക്യാ​പ്ട​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം കെ. ​പ്ര​സാ​ദാ​ണ്. പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​ക്ക​ര​യി​ൽ നാളെ രാ​വി​ലെ 10ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.