പേ​വി​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​ആ​ല​പ്പു​ഴ​യി​ൽ
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: ലോ​ക പേ​വി​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം 28ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ 11ന് ​ഹോ​ട്ട​ൽ റോ​യ​ൽ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ള​ക്ട​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23 മു​ത​ൽ 27 വ​രെ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​മു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​യ്ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പേ​വി​ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത​ല ക്വി​സ്മ​ത്സ​രം ന​ട​ത്തും. 11.30ന് ​ന​ട​ക്കു​ന്ന പേ​വി​ഷ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 200 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. വി​ദ​ഗ്ധ ശാ​സ്ത്ര​ജ്ഞ·ാ​ർ ക്ലാ​സു​ക​ളെ​ടു​ക്കും. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​മേ​രി ജെ​യിം​സ്, വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജി. സു​കു​മാ​ര​പി​ള്ള, ഡോ. ​ഐ.​എം. മു​ഹ്സി​ൻ കോ​യ, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​പി.​ഡി. കോ​ശി, എം.​കെ. പ്ര​സാ​ദ്, എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.