തി​രു​സ്വ​രൂ​പം കൈ​മാ​റും
Wednesday, September 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ഇ​ന്നു ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വ​ട​ക്കു​മേ​ഖ​ല​യി​ലെ സ​മൂ​ഹ ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റും. തു​ട​ർ​ന്നു പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

ന​വം​ബ​ർ 27 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ സ​ന്ദേ​ശ​റാ​ലി എ​ത്തി​ച്ചേ​രു​മെ​ന്ന് വി​കാ​രി ബി​ജു പി. ​ജോ​ബ് പ​ള്ളി​പ്പ​റ​ന്പ്, സ​ഹ​വി​കാ​രി ജോ​സ​ഫ് മ​ര​ക്കാ​ശേ​രി തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.