പൗ​ൾ​ട്രി ക്ല​ബ്് ആ​രം​ഭി​ച്ചു
Wednesday, September 18, 2019 10:41 PM IST
മാ​ന്നാ​ർ: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മാ​ന്നാ​ർ മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ​സ​മാ​ജം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ പൗ​ൾ​ട്രി ക്ല​ബ്് ആ​രം​ഭി​ച്ചു. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.