ജ​ൻ ഔ​ഷ​ധി​കേ​ന്ദ്രം തു​ട​ങ്ങി
Monday, September 16, 2019 10:37 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​തീ​യ ജ​ൻ ഔ​ഷ​ധി​കേ​ന്ദ്രം തു​ട​ങ്ങി. ടി​ഡി റോ​ഡി​ലെ വ്യാ​പാ​രി​ഭ​വ​നി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​വി​ൽ സ​പ്ലൈ​സ്മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു​ലാ​ൽ, ജ​ൻ ഔ​ഷ​ധി സീ​നി​യ​ർ മാ​നേ​ജ​ർ നി​ശാ​ന്ത് നാ​യ​ർ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​ഭാ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു​ലാ​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പ​ഞ്ഞി​ക്കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.