ജേ​സീ വാ​രാ​ച​ര​ണ​വും അ​വാ​ർ​ഡു​ദാ​ന​വും
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ : ജെ​സി​ഐ ആ​ല​പ്പു​ഴ വേ​ന്പ​നാ​ട് ലേ​ക് സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജേ​സി വാ​രാ​ച​ണ​വും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ത്തി. ന​ഗ​ര​ത്തി​ന്‍റെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ച്ച് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്നും എ.​എം. ആ​രി​ഫ് എം​പി. ജെ​സി​ഐ ആ​ല​പ്പു​ഴ വേ​ന്പ​നാ​ട് ലേ​ക്ക് സി​റ്റി ചാ​പ്റ്റ​റി​ന്‍റെ ജേ​സീ വാ​രാ​ച​ണ സ​മാ​പ​ന​ത്തി​ൽ അ​വാ​ർ​ഡു​ദാ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ലൂ​ർ ശ്രീ​ധ​ര​ൻ, വി ​പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ​ക്കു സാ​യം ര​ത്ന പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു. ലൂ​യീ​സ് ആ​ന്‍റ​ണി, സാ​ബു തോ​മ​സ് എ​ന്നി​വ​രെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു ന​ല്കി. മി​ക​ച്ച റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​വാ​ർ​ഡു ന​ല്കി. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നു വി​ശ്വ​നാ​ഥ​ൻ, ലാ​ലു മ​ല​യി​ൽ, പ്ര​വീ​ൺ കൊ​ച്ചീ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.