സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​നം നാ​ളെ​മു​ത​ൽ
Sunday, September 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം 17, 18 തീ​യ​തി​ക​ളി​ൽ മ​ങ്കൊ​ന്പി​ൽ ന​ട​ക്കും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 445 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​ഹാ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഗാ​ന​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ. ​പ്ര​സാ​ദ് വ​ര​വു ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ.​പി. മേ​രി, കാ​ട്ടാ​ക്ക​ട ശ​ശി, സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ​മാ​പി​ക്കും.
സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു സ​മ്മേ​ള​ന​വും പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കി ര​ണ്ടു ദി​വ​സ​ത്തെ ബി​സി​ന​സ്് സ​മ്മേ​ള​ന​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.