വീ​ടി​ന്‍റെ താ​ക്കോ​ൽ ദാനം
Sunday, September 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: കെ​പി​സി​സി ഭ​വ​ന​പ​ദ്ധ​തി​യി​ൽ ആ​ല​പ്പു​ഴ ഡി​സി​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കെ​ജി​എ​ൻ​യു സം​സ്ഥാ​ന ക​മ്മി​റ്റി ആ​നാ​രി പാ​ല​ത്ത​റ കോ​ള​നി​യി​ൽ മോ​ന​ച്ച​ന്‍റെ കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. ചെ​റു​ത​ന മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ജി​എ​ൻ​യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ന്പി​ളി ഭാ​സ്, കെ.​ഡി. മേ​രി, കെ.​എ​സ്. സ​ന്തോ​ഷ്്, എ​ൽ. ആ​ശ, ഇ.​ജി. ഷീ​ബ, എ​സ്. ദീ​പു, വി. ​ഷു​ക്കൂ​ർ, മു​ഹ​മ്മ​ദ് അ​സ്ലം, കെ.​എം. ജോ​ർ​ജ്, ബെ​ന്നി മാ​ത്യു, ക​ലേ​ഷ്, ശ്രീ​ജ, ത​ങ്ക​പ്പ​ൻ, സു​ജോ മോ​ൻ, ശ്രീ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു