മാ​തൃ​ക​യാ​യി ആ​ര്യാ​ട് ബ്ലോ​ക്കി​ന്‍റെ മ​യി​ൽ​പ്പീ​ലി​ക്കൂ​ട്ടം
Sunday, September 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത പ​തി​ന​ഞ്ച് വ​ർ​ഷം ക​ഴി​യു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ള്ള നാ​ടാ​യി ഇ​വി​ടം മാ​റും. അ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ നി​ശ്ച​യ​മാ​യും മ​യി​ൽ​പ്പീ​ലി​ക്കൂ​ട്ടം എ​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പ​ങ്ക് കാ​ണാ​തി​രി​ക്കി​ല്ല-​ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ കു​മാ​റി​ന്‍റെ വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്ന​ത് വേ​റി​ട്ട​തും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ​തു​മാ​യ കാ​ഴ്ച​പ്പാ​ട്. ബ്ലോ​ക്ക് പ്ര​ദേ​ശ​ത്തെ 13 യു​പി സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ചി​ത്ര​ര​ച​ന, അ​ഭി​ന​യം, സാ​ഹി​ത്യം, നൃ​ത്തം, സം​ഗീ​തം, വാ​ദ്യം എ​ന്നി​വ​യി​ൽ അ​ഭി​രു​ചി​യു​ള്ള 250 കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രെ ക​ലാ​രം​ഗ​ത്തെ മി​ക​ച്ച​വ​രാ​ക്കു​ന്ന മ​യി​ൽ​പ്പീ​ലി​ക്കൂ​ട്ടം പ​ദ്ധ​തി​ക്കാ​ണ് ഇ​വി​ടെ തു​ട​ക്കം കു​റി​ച്ച​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​രോ ക​ലാ​വി​ഭാ​ഗ​ത്തി​ലെ​യും പ്ര​ഗ​ദ്ഭ​രു​ടെ ഒ​രു പാ​ന​ൽ ഇ​തി​ന്‍റെ സ്ക്രീ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ സ്കൂ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഒ​രു പൊ​തു കേ​ന്ദ്ര​ത്തി​ൽ ഒ​ത്തു​ചേ​ർ​ത്ത് വി​വി​ധ ക​ളി മൂ​ല​ക​ളി​ലാ​യി തി​രി​ഞ്ഞ് ഏ​റ്റ​വും മി​ക​ച്ച അ​ദ്ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന മി​ക​ച്ച പ​രി​ശീ​ന​വും ന​ല്കും.
ബി​നാ​ലെ അ​ട​ക്ക​മു​ള്ള ക​ലാ​മേ​ള​ക​ൾ കു​ട്ടി​ക​ൾ​ക്ക് കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക, പ്ര​മു​ഖ എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ൻ​മാ​രു​മാ​യി സം​വ​ദി​ക്കാ​ൻ വേ​ദി​യൊ​രു​ക്കു​ക, പ്ര​ദേ​ശ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യ്ക്ക് കു​ട്ടി​ക​ളു​ടെ നാ​ട​ക​യാ​ത്ര​ക​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ എ​ഴു​ത്തും വ​ര​ക​ളു​മെ​ല്ലാം ഉ​ൾ ചേ​ർ​ത്ത് ’മാ​രി​വി​ല്ല്’ എ​ന്ന പേ​രി​ൽ ഒ​രു ത്രൈ​മാ​സി​ക​യും മ​യി​ൽ​പ്പീ​ലി​ക്കൂ​ട്ടം കു​ട്ടി​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.
മ​യി​ൽ​പ്പീ​ലി കൂ​ട്ടം കു​ട്ടി​ക​ൾ ഒ​രു​ക്കു​ന്ന ഒ​രു ഷോർ​ട്ട് ഫി​ലി​മും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​മെ​ന്ന് ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ൻ ജ​യ​ൻ തോ​മ​സ് പ​റ​ഞ്ഞു.
മ​നോ​ജ് ആ​ർ. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്യ മൂ​ല, പു​ന്ന​പ്ര ജ്യോ​തി​കു​മാ​റി​ന്‍റെ​യും ആ​ർ. ച​ന്ദ്ര​ലാ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ഴു​ത്ത് മൂ​ല, മാ​ജി​ച​ന്ദ്ര​ന്‍റെ​യും വി​നീ​ഷ്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​മൂ​ല, രാ​കേ​ഷ് മാ​ന്നാ​റി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടു​മൂ​ല, രാ​കേ​ഷ് ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ള​മൂ​ല, സി​റി​ൾ ഡൊ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ര​മൂ​ല എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ക​ളി മൂ​ല​ക​ൾ.
ഇ​ത്ത​വ​ണ അ​ഞ്ചു​ല​ക്ഷം രു​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, ല​ളി​ത​ക​ലാ ആ​ക്കാ​ദ​മി, സാ​ഹി​ത്യ ആ​ക്കാ​ദ​മി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​വും പ​ദ്ധ​തി​ക്ക് ല​ഭി​ക്കും. ​പു​തി​യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് നി​ർ​വ​ഹി​ച്ചു.