ഓ​ണ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും
Sunday, September 15, 2019 10:42 PM IST
മാ​ന്നാ​ർ:​ടൗ​ണ്‍ ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മാ​ന്നാ​ർ ഹോ​ട്ട​ൽ റെ​യി​ൻ​ബോ​യി​ൽ ന​ട​ന്നു..​ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷി​ബു​രാ​ജ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് ഡൊ​മ​നി​ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത് പ​ഴ​വൂ​ർ,ജി.​കൃ​ഷ്ണ​കു​മാ​ർ,ക​ലാ​ധ​ര​ൻ കൈ​ലാ​സം,സ​തീ​ശ് ശാ​ന്തി​നി​വാ​സ്,ജി.​ഉ​ല്ലാ​സ്,ചെ​റി​യാ​ൻ തോ​മ​സ്,ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ​ഠ​ന മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡു​ദാ​ന​വും

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ത്തി. ക​ണ്ട​മം​ഗ​ലം ആ​രാ​ധ​നാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​ഡ്വ. എ.​എം ആ​രീ​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് എ​സ്ഐ റോ​ബി​ൻ, എ​എ​സ്ഐ സ​ലിം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കെ. ​വേ​ണു​ഗോ​പാ​ൽ, ഡി. ​ശൗ​രി, പി.​ജി. സ​ദാ​ന​ന്ദ​ൻ, പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.