ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ൽ റോ​ട്ട​റി ഗ്രേ​റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം
Sunday, September 15, 2019 10:42 PM IST
ആ​ല​പ്പു​ഴ: ഹാ​ളു​ക​ളി​ലെ പ​തി​വ് ഓ​ണാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ച് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ഇ​ക്കു​റി ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഓ​ണാ​ഘോ​ഷം പ​റി​ച്ചു​ന​ട്ടു. പ​ട്ട​ണ​ത്തി​ലെ പു​രാ​ത​ന​മാ​യ വീ​ട്ടി​ൽ ഒ​രു​ദി​നം മു​ഴു​വ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ ന്ധ​ഫ്ളാ​റ്റി​ലെ ഓ​ണം​ന്ധ എ​ന്ന ക​വി​ത​ചൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​വ് ആ​നി ലി​ബു, ക്ല​ബ് സെ​ക്ര​ട്ട​റി സു​വി വി​ദ്യാ​ധ​ര​ൻ, പ്ര​ദീ​പ് കൂ​ട്ടാ​ല, സി​റി​യ​ക് ജേ​ക്ക​ബ്,രാ​ജീ​വ് വാ​ര്യ​ർ, ഡോ.​ബി​നു മാ​ത്യു, കെ. ​ചെ​റി​യാ​ൻ, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, റോ​ജ​സ് ജോ​സ്, ജോ​സ​ഫ് മാ​ത്യു, ഷാ​ജി മൈ​ക്കി​ൾ, കെ.​എ​സ്. ഗി​രീ​ഷ്, റ്റി. ​വി​ജ​യ​സാ​ബു, അ​നി​സ് അ​ബ്ദു​ള്ള, ആ​ർ. ജ്യോ​തി​രാ​ജ്, ഒ.​എം. ഷെ​ഫീ​ക്ക്, ജോ​ണ്‍ കു​ര്യ​ൻ, ഡോ. ​വി​നു​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.