റോ​ഡി​ൽ വി​ള​ക്ക് തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധം
Sunday, September 15, 2019 10:40 PM IST
മാ​വേ​ലി​ക്ക​ര: ത​ക​ർ​ന്നു കി​ട​ക്കു​ന്ന ബു​ദ്ധ​ജം​ക്ഷ​ൻ-​ക​ല്ലു​മ​ല റോ​ഡി​ൽ ’കു​ഴി കാ​ണാ​ൻ ചി​രാ​ത് തെ​ളി​ക്കാം’’ എ​ന്ന പേ​രി​ൽ വി​ള​ക്കു ക​ത്തി​ച്ചു പ്ര​തി​ഷേ​ധം. കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു​റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചി​രാ​ത് തെ​ളി​യി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തെ​ക്കേ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​യോ ത​ര​ക​ൻ, ബി​ജു മാ​ത്യു ഗ്രാ​മം, പി.​പി. പൊ​ന്ന​ൻ, വി.​ടി. ഷൈ​ൻ​മോ​ൻ, മാ​ത്യു ജോ​ണ്‍ പ്ലാ​ക്കാ​ട്ട്, അ​നി​ൽ ജോ​ർ​ജ്, ശ​ശി​കു​മാ​ർ, പി.​ടി. ബാ​ല​കൃ​ഷ്ണ​ൻ, വി​നു ടി. ​അ​ല​ക്സ്, ജേ​ക്ക​ബ് ത​ര​ക​ൻ, ബി​ജു താ​ശി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.