എ​ൽ​ഡി​എ​ഫ് പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Sunday, August 25, 2019 10:23 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​പി​എം പ്ര​തി​നി​ധി​യാ​യ ജി.​ദു​ർ​ഗാ​ദാ​സി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി ഡി.​പ്ര​കാ​ശ​ൻ, കെ.​ര​മേ​ശ​ൻ, ര​ജ​നി ദാ​സ​പ്പ​ൻ, ആ​ർ.​സു​ഖ​ലാ​ൽ, നി​ബു എ​സ്.​പ​ത്മം, എ​സ്.​ശ​ര​ത്, ബി.​സു​ദ​ർ​ശ​ന​ൻ, അം​ബി​ക അ​ശോ​ക​ൻ, രാ​ജേ​ശ്വ​രി, സി.​കെ. സ​ര​സ​മ്മ, പി.​ഫ​ൽ​ഗു​ന​ൻ എ​ന്നി​വ​രേ​യും തെ​ര​ഞ്ഞ​ടെ​ത്തു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ പി​ൻ​മാ​റി​യി​രു​ന്നു. ബി​ജെ​പി​ക്കാ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും നാ​മ​നി​ർ​ദേശം സാ​ധു അ​ല്ലാ​ത്ത​തി​നാ​ൽ വ​ര​ണാ​ധി​കാ​രി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ക ക​ണ്ഠ​മാ​യ​ത്.

നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ

ചേ​ർ​ത്ത​ല: മു​സ്‌ലിം ലീ​ഗ് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ സ​ലാം ല​ബ്ബ, ശു​ഹൈ​ബ്, അ​യ്യൂ​ബ്, വി.​എ​സ.് ജ​ബ്ബാ​ർ, ഫാ​സി​ൽ, അ​ന​സ്, മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.