ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Saturday, August 24, 2019 10:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ആ​സൂ​ത്ര​ണ സ​മ​തി​യു​ടെ യോ​ഗം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക്ശേ​ഷം മൂ​ന്നി​ന് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.

യോ​ഗം ഇ​ന്ന്

എ​ട​ത്വ: കു​ട്ട​നാ​ട് റീ ​സ​ർ​വേ ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ​ആ​ർ​ഡി​പി) യോ​ഗം ഇ​ന്ന് ര​ണ്ടി​ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ച​ന​വീ​ട് സ​ന്ദ​ർ​ശ​നം
സ​മാ​പി​ച്ചു

മ​ങ്കൊ​ന്പ്: വ​ച​ന​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ഴ​പ്ര സെ​ന്‍റ് പോ​ൾ്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്നു​വ​ന്ന വ​ച​ന​വീ​ട് സ​ന്ദ​ർ​ശ​നം സ​മാ​പി​ച്ചു. സ​മാ​പ​ന​പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​ജി​യോ അ​വ​ന്നൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് മാ​തൃ​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ട്ര​സ്റ്റി ചാ​ക്കോ​ച്ച​ൻ പ​ടി​ഞ്ഞാ​റെ നെ​ല്ലു​വേ​ലി, ജോ​പ്പ​ൻ പു​ത്ത​ൻ​പ​റ​ന്പ്, മോ​ബി​ച്ച​ൻ കൈ​ത​പ്പ​റ​ന്പ്, മോ​ള​മ്മ ന​ടു​ച്ചി​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.