എ​സ്ബി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം വ​ജ്ര​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 27ന്
Saturday, August 24, 2019 10:05 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ ബി​എ, എം​എ സാ​ഹി​ത്യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചി​ട്ട് വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​എ​സ്ബി കോ​ള​ജി​ലെ മാ​ർ കാ​വു​കാ​ട്ടു ഹാ​ളി​ൽ ന​ട​ക്കും. പ്ര​ശ​സ്ത നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ പ്ര​ഫ.​എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​കു​പ്പു മേ​ധാ​വി ഡോ.​പി. ആ​ന്‍റ​ണി, ഡോ.​കെ.​വി. തോ​മ​സ്, പ്ര​ഫ.​ടി. ജെ​. മ​ത്താ​യി, ഡോ. ​സു​മി ജോ​യി ഓ​ലി​യ​പ്പു​റം, ടോം​സ് ജോ​സ​ഫ്, ഡോ. ​ജോ​ജി മാ​ട​പ്പാ​ട്ട്, ഡോ. ​ജോ​സ​ഫ് സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.