മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം
Saturday, August 24, 2019 10:05 PM IST
ചേ​ർ​ത്ത​ല: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. നെ​ടു​ന്പ്ര​ക്കാ​ട് അങ്കണവാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ഡി. ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഭാ​സി, ജി.​കെ അ​ജി​ത്ത്, ഷീ​ബ ജ​ഗ​ദ​പ്പ​ൻ, എ.​അ​രു​ണ്‍​ലാ​ൽ, സി.​എ​സ.് ബാ​ബു​രാ​ജ്, എം.​ആ​ർ ശ്രീ​കു​മാ​ർ, ആ​ർ.​ഷി​ബു, എ​സ്.​സ​തീ​ഷ് കു​മാ​ർ, ഒ.​സാ​ലി​ൻ, എ​സ്. അ​ജി​ത്ത്, വി.​കെ സ്നേ​ഹ​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.