ക​ട​യി​ൽ മോ​ഷ​ണം
Saturday, August 24, 2019 10:04 PM IST
മാ​വേ​ലി​ക്ക​ര: പു​ന്ന​മ്മൂ​ട് ളാ​ഹ ജം​ക്ഷ​നു തെ​ക്ക് കാ​ര്യ​ക്കാ​രു​ടെ ക​ള​ത്ത​ട്ടി​നു സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ മോ​ഷ​ണം. കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യു​ടെ ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് സ്റ്റേ​ഷ​ന​റി ക​ട​യി​ലേ​ക്കു​ള്ള ഭി​ത്തി തു​ര​ന്നു ഇ​വി​ടെ നി​ന്നു പെ​ട്ടി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ളും സി​ഗ​ര​റ്റു​ക​ളും അ​പ​ഹ​രി​ച്ചു. ഏ​താ​നം നാ​ളു​ക​ൾ​ക്കു മു​ൻ​പും ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ന്ന​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

അ​ദാ​ല​ത്ത് ന​ട​ത്തും

ആ​ല​പ്പു​ഴ: ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ജി​ല്ല ഓ​ഫീ​സി​ൽ കു​ടി​ശി​ക അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് 30ന് ​തോ​ണ്ട​ൻ​കു​ള​ങ്ങ​ര സാ​സ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല കാ​ര്യാ​ല​യ​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.
മാ​ർ​ച്ച് 31നു ​മു​ന്പ് ആ​നു​കൂ​ല്യ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ട് തു​ക ല​ഭി​ക്കാ​ത്ത​വ​ർ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും സ​ഹി​തം അ​ന്നേ​ദി​വ​സം ഹാ​ജ​രാ​ക​ണം. അ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.