കു​ള​ത്ത​ൽ വീ​ണു മ​രി​ച്ചു
Friday, August 23, 2019 10:15 PM IST
കാ​യം​കു​ളം: വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു. ക​രീ​ല​ക്കു​ള​ങ്ങ​ര ക​രു​വ​റ്റം​കു​ഴി സ​ജീ​വ് ഭ​വ​നി​ൽ സ​ജീ​വ​ന്‍റെ ഭാ​ര്യ സു​ധ​ർ​മ (42) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ മ​ക​ൻ അ​ജി​ത്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മാ​താ​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ധ​ർ​മ​യെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു മ​ക​ൾ : അ​ശ്വ​തി. മ​രു​മ​ക​ൻ : ര​തീ​ഷ്.