കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് വി​ത​ര​ണം
Friday, August 23, 2019 10:11 PM IST
ആ​ല​പ്പു​ഴ: എ​സ്ഡി കോ​ള​ജി​ൽ 2018-19 വ​ർ​ഷ​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് സെപ്റ്റംബർ 16 ​ന് ബി​കോം, 17ന് ​ബി​എ, 18ന് ​ബി​എ​സ്്സി എ​ന്നീ തീ​യ​തി​ക​ളി​ലും തു​ട​ർ​ന്ന് വ​രു​ന്ന ശ​നി​യാ​ഴ്ച​ക​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.