മ​ന്ത്രി ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: കൈ​ന​ക​രി​യി​ലെ ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട അ​ന്തേ​വാ​സി​ക​ളെ താ​മ​സി​പ്പി​ച്ച കൈ​ന​ക​രി കെ.ഇ കാ​ർ​മ​ലി​ലെ ക്യാ​ന്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു.
മ​ട​വീ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ തി​രു​വ​ന്പാ​ടി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ഇ​വ​രെ കെ.​ഇ കാ​ർ​മ​ലി​ലെ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യ​ത്. പാ​ച​ക​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ക്യാ​ന്പി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​ഭ​ക്ഷ​ണം മു​ത​ൽ ക്യാ​ന്പി​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.