ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ൺവ​ൻ​ഷ​ൻ
Sunday, August 18, 2019 10:18 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​വും, പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​വ​ർ നേ​രി​ടു​ന്ന തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്ന് കെ​സി​ടി​ടി​യു (കേ​ര​ള കൗ​ൺ​സി ലേ​ഴ്സ് ആ​ൻ​ഡ് ട്രെ​യി​നേ​ഴ്സ് ട്രേ​ഡ് യൂ​ണി​യ​ൻ) ആ​ല​പ്പു​ഴ ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ൺവ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബ​ഞ്ച​മി​ൻ ഇ​ശോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോം​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡേ. ​അ​നു​ജ​ൻ വാ​സു സം​സാ​രി​ച്ചു. ലാ​ലു മ​ല​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ വി​നു വി​ശ്വ​നാ​ഥ് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ടോം​സ് ആ​ന്‍റ​ണി- പ്ര​സി​ഡ​ന്‍റ്, വി​നു വി​ശ്വ​നാ​ഥ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​എം. ഷാ​ജി, ബി​ജു സ്ക​റി​യ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രെ​ഞ്ചു മ​നോ​ജ്- സെ​ക്ര​ട്ട​റി, സി. ​ദാ​മോ​ദ​ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ക്കം പ​തി​നേ​ഴം​ഗ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.