തെ​ര​ഞ്ഞെ​ടു​ത്തു
Saturday, August 17, 2019 10:24 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു നി​ർ​ത്താ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് മു​സ്‌ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ പറഞ്ഞു. പ്ര​വാ​സി​ലീ​ഗ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സി പു​ന​ര​ധി​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​ സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ക്കു​ഞ്ഞ് കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഷു​ഹൈ​ബ് അ​ബ്ദു​ല്ല-​പ്ര​സി​ഡ​ന്‍റ്, റി​യാ​സ് അ​ൽ​ഫൗ​സ്, ന​ജീം പാ​നൂ​ർ, അ​ബ്ദു​ൽ റ​ഹീം കാ​യം​കു​ളം, ബി. ​നി​സാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഷ്റ​ഫ് കൊ​ച്ചാ​ലും​മൂ​ട്-​ജ​ന.​സെ​ക്ര​ട്ട​റി, രാ​ജ എ. ​ക​രീം, സു​ബൈ​ർ പാ​നൂ​ർ, എ. ​നൗ​ഫ​ൽ, പി. ​കെ നൗ​ഷാ​ദ്, ന​സീം​ഖാ​ൻ-​സെ​ക്ര​ട്ട​റി​മാ​ർ, സ​ക്കീ​ർ അ​രൂ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.