എ​​സി റോ​​ഡി​​ൽ പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ​​വ​​രെ കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് തു​​ട​​ങ്ങി
Saturday, August 17, 2019 10:17 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി - ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​തി​​നെ തു​​ട​​ർ​​ന്ന് എ​​സി റോ​​ഡി​​ൽ പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ​​വ​​രെ ഇ​​ന്ന​​ലെ കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് ന​​ട​​ത്തി. ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ൽ നി​​ന്നു​​ള്ള ബ​​സു​​ക​​ൾ മ​​ങ്കൊ​​ന്പു​​വ​​രെ​​യും സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്.

റോ​​ഡി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ രൂ​​പ​​പ്പെ​​ട്ട ഗ​​ട്ട​​റു​​ക​​ളും വെ​​ള്ള​​ക്കെ​​ട്ടും വാ​​ഹ​​ന​​സ​​ഞ്ചാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യി​​ട്ടു​​ണ്ട്. ഇ​​ങ്ങ​​നെ​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ളി​​ൽ ട്രാ​​ക്‌​​ട​​റു​​ക​​ൾ യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി ഇ​​റ​​ക്കു​​ന്നു​​ണ്ട്. റോ​​ഡ് സു​​ര​​ക്ഷ ക​​ണ​​ക്കി​​ലെ​​ടു​​ത്തു​​മാ​​ത്ര​​മേ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ നി​​ന്നു​​ള്ള ബ​​സു​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​രെ സ​​ർ​​വീ​​സ് ന​​ട​​ത്താ​​നാ​​വു​​ക​​യു​​ള്ളു​​വെ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.