വേമ്പനാട്ട് കായലില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
Friday, August 16, 2019 11:36 PM IST
ചേ​ര്‍ത്ത​ല: വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ള്ളി​ക്ക​ട​വി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ ത​ണ്ണീ​ര്‍മു​ക്കം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡ് കൊ​ക്കോ​ത​മം​ഗ​ലം ക​ണ്ട​ത്തി​ല്‍ കെ.​എ. ജോ​സ​ഫി​ന്റെ മ​ക​ന്‍ റെ​ജു (27) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി.
വ്യാ​ഴാ​ഴ്ച നാ​ലോ​ടെ​യാ​യി​രു​ന്നു യു​വാ​വ് ഒ​ഴു​ക്കി​ല്‍പ്പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് കാ​യ​ലി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നി​രു​ന്നു. അ​ടി​യൊ​ഴു​ക്കും ശ​ക്ത​മാ​യി​രു​ന്നു. അ​മ്മ: റീ​ത്താ​മ്മ മ​ണ​പ്പു​റം അ​ഞ്ചു​പു​ന്ന​യ്ക്ക​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: റെ​ജി ബി​ജു കു​റു​വേ​ലി​പ്പ​ടി​ക്ക​ല്‍ ടി.​വി പു​രം, റോ​ജി ജോ​സ​ഫ്.