വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, July 19, 2019 10:12 PM IST
കാ​യം​കു​ളം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്ട​ല്ലൂ​ർ യൂ​ണി​റ്റി​ന്േ‍​റ​യും വ​ള്ളി​ക്കാ​വ് അ​മൃ​ത ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​നി​വ് 2019 ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല്ലു​കു​ള​ങ്ങ​ര എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ഭ​ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ഭ​ദ്ര​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​പ്ര​കാ​ശ്, ട്ര​ഷ​റ​ർ ആ​ർ. അ​ര​വി​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഈ​രി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​റ്റി ബേ​ബി ലാ​ൽ, മേ​ഖ​ലാ സെ​ക്ര​ട്ട​റി സി​നി​ൽ സ​ബാ​ദ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.