ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം
Thursday, July 18, 2019 11:11 PM IST
ചേ​ർ​ത്ത​ല: കൊ​ച്ചി രൂ​പ​ത മ​രി​യ​ൻ സൊ​ഡാ​ലി​റ്റി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്നു. ഫോ​ർ​ട്ടു​കൊ​ച്ചി ബി​ഷ​പ് ഹൗ​സി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. പീ​റ്റ​ർ ച​ട​യ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​മോ​ട്ട​ർ ഫാ.​ആ​ന്‍റ​ണി നെ​ടും​പ​റ​ന്പി​ൽ, എം.​എ​ഫ് വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം.​എ​ഫ് വ​ർ​ക്കി -പ്ര​സി​ഡ​ന്‍റ്, ജൂ​ഡ് ക​രി​പോ​ട്ട് കു​ന്പ​ള​ങ്ങി - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് അ​ൽ​ഫോ​ണ്‍​സ് ലോ​പ്പ​സ് ഇ​ട​ക്കൊ​ച്ചി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​ക്സി​ൽ ജോ​സ​ഫ് എ​ഴു​പു​ന്ന - ജോ.​സെ​ക്ര​ട്ട​റി, എ.​ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് അ​മ​രാ​വ​തി - ട്ര​ഷ​റ​ർ.

ഗ​ജ​പൂ​ജ​യും ഗ​ജ​യൂ​ട്ടും

തു​റ​വൂ​ർ: പ​റ​യ​കാ​ട് നാ​ലു​കു​ള​ങ്ങ​ര മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗ​ജ​പൂ​ജ​യും ഗ​ജ​യൂ​ട്ടും ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​നു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വാ​ര​ണം ടി. ​ആ​ർ.​സി​ജി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.